You Searched For "പുന: സംഘടന"

കെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍; മുരളീധരന്‍ നിര്‍ദ്ദേശിച്ച രണ്ടുപേര്‍ക്കും സ്ഥാനം നല്‍കും; പുന:സംഘടനയില്‍ ഭൂരിപക്ഷ പ്രാതിനിധ്യം കെ.സി ഗ്രൂപ്പിന്; അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
ഇങ്ങനെ പോയാല്‍ മൂന്നാമതും പുറത്തിരിക്കേണ്ടി വരുമെന്ന സുനില്‍ കനുഗോലുവിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും റിപ്പോര്‍ട്ടുകള്‍ കണ്ട് ഹൈക്കമാന്‍ഡും വിരണ്ടതോടെ സുധാകരന് സ്ഥാനചലനം; സാമുദായിക സന്തുലിതാവസ്ഥയും യുവജനപ്രാതിനിധ്യവും ഉറപ്പാക്കിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഇനി പുതിയ ദിശയില്‍ സഞ്ചരിക്കുമോ?